നിങ്ങളൊരു വാച്ചു പ്രേമിയാണോ? നിങ്ങൾക്കുള്ളതാണ് ഈ അറിയിപ്പ് :

പ്രിയരേ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട വാച്ചുകൾ അല്ലെങ്കിൽ  വളരെ പ്രീമിയം വാച്ചുകൾ 50%ത്തിൽ കൂടുതൽ ഡിസ്‌കൗണ്ടിൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്നതാണ് .

നിങ്ങൾ ഒരു വാച്ച് പ്രേമിയാണെകിൽ ഈ അവസരം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്, പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിൽ ഈ ഓഫർ ലഭിക്കുന്നു. 


ഇതാ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു ലീ കൂപ്പർ ന്റെ ഒരടിപൊളി വാച്ച് 75%ത്തിൽ കൂടുതൽ ഓഫറുമായി നിങ്ങൾക്ക് മുന്നിൽ!
18130 രൂപയുടെ വാച്ച് ഇപ്പോൾ 3852 രൂപയ്ക്ക്!


ഇത് ഒരു 46മം ക്വാർട്സ്  മെൻസ് വാച്ച് ആണ്. 2 വർഷത്തെ  ഇന്റർനാഷണൽ വാറന്റി യോട് കൂടി ലഭിക്കുന്ന ഈ ഒരു വാച്ചിന്റെ സ്ട്രാപ് സിലികോൺ മേറ്റീരിയൽ കൊണ്ട് നിർമ്മിച്ചതാണ്. 5നിറങ്ങളിൽ ഈ വാച്ച് നിങ്ങൾക്ക് ലഭിക്കുന്നു. മോഡൽ നമ്പർ lc07881.346. ഇതിന്റെ പ്രത്യേകത ഇതൊരു ഡേറ്റ് ജസ്റ്റ്‌ വാച്ച് ആയി കണക്കാക്കാവുന്നതാണ് ☺️.

അടുത്തതായി, ലീ കൂപ്പർ ന്റെ തന്നെ ഒരു ക്രോണോഗ്രാഫ് വാച്ചാണ്. മോഡൽ നമ്പർ Lc07853.350. 2 കളറിലായി സ്ട്രാപ്പും, 6 കളറിലായി ഡയൽ ലും ലഭിക്കുന്നു.കൂടാതെ ഇതിന്റെ സ്ട്രാപ് സ്റ്റൈൻലസ് സ്റ്റീൽ ഇൽ ലഭിക്കുന്നു. ഇതിന്റെ മൂവ്മെന്റ് ക്വാർട്സ് ഇൽ ആണ് കൊടുത്തിരിക്കുന്നത്. ഈ വാച്ച് 43 mm ആണ് കൊടുത്തിരിക്കുന്നത്. 2 വർഷത്തെ
ഇന്റർനാഷണൽ വാറന്റി യോട് കൂടി ലഭിക്കുന്ന ഈ ഒരു വാച്ചിന്റെ യഥാർത്ഥ വില 18375 രൂപയാണ് എന്നാൽ ഇപ്പോൾ 83% ഓഫറിൽ 2979 രൂപയ്ക്ക് ലഭിക്കുന്നു.


പ്രമുഖ ഓൺലൈൻ വെബ്സൈറ്റ് ആയ ഫ്ലിപ്കാർട്ടിലെ വാച്ചിന്റെ നല്ല ഓഫറാണ് ഇതിൽ പറഞ്ഞത്, നിങ്ങൾക്ക് പെട്ടന്ന് തന്നെ സെർച്ച്‌ ചെയ്ത് നോക്കാവുന്നതാണ്. 

Comments

Popular posts from this blog

വിവരസാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള തടസ്സങ്ങളില്ലാത്ത ആശയവിനിമയം സുഗമമാക്കുന്നു;

ഇന്നൊവേറ്റർ എക്‌സ്‌ട്രാ ഓർഡിനയർ: ടെക്‌നോളജിയിലും സ്‌പേസിലും ഇലോൺ മസ്‌കിൻ്റെ ട്രെയിൽബ്ലേസിംഗ് സംരംഭങ്ങൾ

എന്താണ് ഐപിഒ? എങ്ങനെ പ്രയോഗിക്കണം