ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം - ഇന്ത്യ
ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് _ ഇന്ത്യ
* വെള്ളത്തിനടിയിൽ നിന്നും ശബ്ദാ ദി വേഗ ക്രൂയ്സ് മിസയ്ൽ പരീക്ഷിച്ച ആദ്യ രാജ്യമാണ്
_ഇന്ത്യ
* പാലുല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്.
* മൈക്ക ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്.
ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് _ഇന്ത്യ
അഫ്ഘാനിസ്ഥാന്റെ പാർലിമെന്റ് മന്ദിരം നിർമിച്ചു നൽകിയത് __ ഇന്ത്യ
ലോക രാജ്യങ്ങളിൽ ഭക്ഷ്യ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് _ ഇന്ത്യ
* ഇന്ത്യയിൽ ആദ്യമായി സർവിസ് ആരംഭിച്ച സൗരോർജ്ജ ബോട്ടാണ്
(a)വൈക്കം മുതൽ തവണക്കടവ് വരെയുള്ള ആദിത്യ ബോട്ട്
* ഇന്ത്യയിൽ ആദ്യമായി ഏ ടീ എം സംവിധാനം നിലവിൽ വന്ന യുദ്ധക്കപ്പൽ
ഐ എൻ എസ് വിക്രമാദിത്യ
*ഇന്ത്യയിലെ ആദ്യ ഗ്രാമീണ സ്റ്റോക്ക് പാർക്ക് നിലവിൽ വന്നത്
(a)മധ്യപ്രദേശിലെ ബുണ്ടേൽ ഖണ്ടിലാണ്
*ഇന്ത്യയിലെ ആദ്യ പേയ്മെന്റ് ബാങ്ക് ആരംഭിച്ച ടെലികോം കമ്പനി
(a)എയർടെൽ (രാജസ്ഥാനിൽ )