Showing posts with label TOP RISE EXPORT. Show all posts
Showing posts with label TOP RISE EXPORT. Show all posts

Friday, June 9, 2023

ലോകത്തിലാദ്യം_ ഇന്ത്യ (ഒന്നാമത് )

 ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം -   ഇന്ത്യ



ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് _  ഇന്ത്യ


* വെള്ളത്തിനടിയിൽ നിന്നും ശബ്ദാ ദി വേഗ  ക്രൂയ്‌സ് മിസയ്ൽ പരീക്ഷിച്ച ആദ്യ രാജ്യമാണ്

_ഇന്ത്യ


* പാലുല്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്.


* മൈക്ക ഉത്പാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ഒന്നാമതാണ്.


ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് _ഇന്ത്യ


അഫ്‌ഘാനിസ്ഥാന്റെ പാർലിമെന്റ് മന്ദിരം നിർമിച്ചു നൽകിയത് __   ഇന്ത്യ


ലോക രാജ്യങ്ങളിൽ ഭക്ഷ്യ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവാണ് _ ഇന്ത്യ


* ഇന്ത്യയിൽ ആദ്യമായി സർവിസ് ആരംഭിച്ച സൗരോർജ്ജ ബോട്ടാണ്

 (a)വൈക്കം മുതൽ  തവണക്കടവ് വരെയുള്ള ആദിത്യ ബോട്ട് 

* ഇന്ത്യയിൽ ആദ്യമായി  ഏ ടീ എം സംവിധാനം നിലവിൽ വന്ന യുദ്ധക്കപ്പൽ 

ഐ എൻ എസ് വിക്രമാദിത്യ


*ഇന്ത്യയിലെ ആദ്യ ഗ്രാമീണ സ്റ്റോക്ക് പാർക്ക്‌ നിലവിൽ വന്നത് 

(a)മധ്യപ്രദേശിലെ ബുണ്ടേൽ ഖണ്ടിലാണ്


*ഇന്ത്യയിലെ ആദ്യ പേയ്‌മെന്റ് ബാങ്ക് ആരംഭിച്ച ടെലികോം കമ്പനി  

(a)എയർടെൽ (രാജസ്ഥാനിൽ )



മാർക്കറ്റ് മെക്കാനിക്സ് മനസ്സിലാക്കുന്നതിൻ്റെ പ്രാധാന്യം.

  ബിസിനസ്സ്, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർക്ക് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും സുസ്ഥിര വിജയം നേടുന്നതിനും മാർക്കറ്റ് മെക്കാനിക...