നിങ്ങളൊരു വാച്ചു പ്രേമിയാണോ? നിങ്ങൾക്കുള്ളതാണ് ഈ അറിയിപ്പ് :
പ്രിയരേ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട വാച്ചുകൾ അല്ലെങ്കിൽ വളരെ പ്രീമിയം വാച്ചുകൾ 50%ത്തിൽ കൂടുതൽ ഡിസ്‌കൗണ്ടിൽ നിങ്ങൾക്ക് ഇപ്പോൾ വാങ്ങാവുന്നതാണ് . നിങ്ങൾ ഒരു വാച്ച് പ്രേമിയാണെകിൽ ഈ അവസരം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്, പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റിൽ ഈ ഓഫർ ലഭിക്കുന്നു. ഇതാ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു ലീ കൂപ്പർ ന്റെ ഒരടിപൊളി വാച്ച് 75%ത്തിൽ കൂടുതൽ ഓഫറുമായി നിങ്ങൾക്ക് മുന്നിൽ! 18130 രൂപയുടെ വാച്ച് ഇപ്പോൾ 3852 രൂപയ്ക്ക്! ഇത് ഒരു 46മം ക്വാർട്സ് മെൻസ് വാച്ച് ആണ്. 2 വർഷത്തെ ഇന്റർനാഷണൽ വാറന്റി യോട് കൂടി ലഭിക്കുന്ന ഈ ഒരു വാച്ചിന്റെ സ്ട്രാപ് സിലികോൺ മേറ്റീരിയൽ കൊണ്ട് നിർമ്മിച്ചതാണ്. 5നിറങ്ങളിൽ ഈ വാച്ച് നിങ്ങൾക്ക് ലഭിക്കുന്നു. മോഡൽ നമ്പർ lc07881.346. ഇതിന്റെ പ്രത്യേകത ഇതൊരു ഡേറ്റ് ജസ്റ്റ് വാച്ച് ആയി കണക്കാക്കാവുന്നതാണ് ☺️. അടുത്തതായി, ലീ കൂപ്പർ ന്റെ തന്നെ ഒരു ക്രോണോഗ്രാഫ് വാച്ചാണ്. മോഡൽ നമ്പർ Lc07853.350. 2 കളറിലായി സ്ട്രാപ്പും, 6 കളറിലായി ഡയൽ ലും ലഭിക്കുന്നു.കൂടാതെ ഇതിന്റെ സ്ട്രാപ് സ്റ്റൈൻലസ് സ്റ്റീൽ ഇൽ ലഭിക്കുന്നു. ഇതിന്റെ മൂവ്മെന്റ് ക്വാർട്സ് ഇൽ ആണ് കൊടുത്തിരിക്ക...