Showing posts with label hemoglobin. Show all posts
Showing posts with label hemoglobin. Show all posts

Thursday, July 6, 2023

രക്തം : പൊതു അറിവ്

1.രക്തത്തെ കുറിച്ചുള്ള പഠനം
-  ഹേമറ്റോളജി


2. മനുഷ്യ രക്തത്തിന്റെ pH മൂല്യം
-  7.4


3.ജീവന്റെ നദി എന്ന് അറിയപ്പെടുന്നത്
 - രക്തം


4. പ്രായപൂർത്തിയായ ഒരു വ്യക്തിയിലെ രക്തത്തിന്റെ അളവ്
-   5 - 5.5 ലിറ്റർ വരെ


5. രക്തം കട്ടപ്പിടിക്കാൻ എടുക്കുന്ന സമയം
-3 മിനുട്ട് മുതൽ 6 മിനുട്ട് വരെ


6.മനുഷ്യ ശരീരത്തിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന രസവസ്തുവാണ്
-ഹെപ്പാരിൻ


7. ബ്ലഡ്‌ ബാങ്കിൽ രക്തം സൂക്ഷിക്കുന്ന താപനില
-  4°C


8.മനുഷ്യ ശരീരത്തിൽ രക്തതിന്റെ അളവ്  നിർണയിക്കുന്നതിനു ഉപയോഗിക്കുന്ന ചായം.
- ഇവാൻസ് ബ്ലൂ


9.ദ്രാവാക രൂപത്തിലുള്ള സംയോജക കലയാണ്.
 - രക്തം


10. രക്തത്തിന് പച്ചയും നീലയും നിറം നൽകുന്ന വർണ്ണവസ്തു?
- ഹീമോസയാനിൻ


11.രക്തത്തിലെ പ്രധാന ഘടകങ്ങൾ:

a)പ്ലാസ്മ
b)ജലം
c)രക്തകോശങ്ങൾ

രക്തത്തിലെ പ്ലാസ്മ- 55%

പ്ലാസ്മയിലെ ജലം 90 -92%

പ്ലാസ്മയിലെ പ്രോടീൻ -7 to 8%

രക്തത്തിലെ മറ്റു ഘടകങ്ങൾ 1-2%


12.ഹൃദയം, രക്തം, രക്തകുഴലുകൾ എന്നിവ അടങ്ങുന്നതാണ്
- രക്തപര്യയന വ്യവസ്ഥ

13.രക്തപര്യയന വ്യവസ്ഥ കണ്ടുപിടിച്ചത്
-വില്യം ഹാർവേ

14. രക്ത നിവേശന മാർഗ്ഗം അവലംഭിച്ച ബിശ്വങ്കരൻ
-ജെയിംസ് ബ്ലണ്ടൽ

15. രക്ത സംചരണം കണ്ടുപിടിച്ചത്
-ജീൻ ബാപ്ട്വിസ്റ്റ്ഡെന്നിസ്

16. ബ്ലഡ്‌ ബാങ്കിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന രസവസ്തുവാണ്
-സോഡിയം സിട്രേറ്റ്

17.രക്ത സമ്മർദ്ദം ക്രകരിക്കുന്ന പ്ലാസ്മ പ്രോടീൻ 

- അൽബുമിൻ

18. രക്തം കട്ടപിടിക്കുന്നത് തടയുന്ന പ്ലാസ്മ പ്രോടീൻ 

-ഫൈബ്രിനോജൻ

19. ദേശീയ രക്ത ദാന ദിനം

- ഒക്ടോബർ 1

20. ലോക രക്ത ദാന ദിനം

- ജൂൺ 14

മാർക്കറ്റ് മെക്കാനിക്സ് മനസ്സിലാക്കുന്നതിൻ്റെ പ്രാധാന്യം.

  ബിസിനസ്സ്, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവർക്ക് അറിവോടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനും സുസ്ഥിര വിജയം നേടുന്നതിനും മാർക്കറ്റ് മെക്കാനിക...