- ഹേമറ്റോളജി
2. മനുഷ്യ രക്തത്തിന്റെ pH മൂല്യം
- 7.4
3.ജീവന്റെ നദി എന്ന് അറിയപ്പെടുന്നത്
- രക്തം
4. പ്രായപൂർത്തിയായ ഒരു വ്യക്തിയിലെ രക്തത്തിന്റെ അളവ്
- 5 - 5.5 ലിറ്റർ വരെ
5. രക്തം കട്ടപ്പിടിക്കാൻ എടുക്കുന്ന സമയം
-3 മിനുട്ട് മുതൽ 6 മിനുട്ട് വരെ
6.മനുഷ്യ ശരീരത്തിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന രസവസ്തുവാണ്
-ഹെപ്പാരിൻ
7. ബ്ലഡ് ബാങ്കിൽ രക്തം സൂക്ഷിക്കുന്ന താപനില
- 4°C
8.മനുഷ്യ ശരീരത്തിൽ രക്തതിന്റെ അളവ് നിർണയിക്കുന്നതിനു ഉപയോഗിക്കുന്ന ചായം.
- ഇവാൻസ് ബ്ലൂ
9.ദ്രാവാക രൂപത്തിലുള്ള സംയോജക കലയാണ്.
- രക്തം
10. രക്തത്തിന് പച്ചയും നീലയും നിറം നൽകുന്ന വർണ്ണവസ്തു?
- ഹീമോസയാനിൻ
11.രക്തത്തിലെ പ്രധാന ഘടകങ്ങൾ:
a)പ്ലാസ്മ
b)ജലം
c)രക്തകോശങ്ങൾ
രക്തത്തിലെ പ്ലാസ്മ- 55%
പ്ലാസ്മയിലെ ജലം 90 -92%
പ്ലാസ്മയിലെ പ്രോടീൻ -7 to 8%
രക്തത്തിലെ മറ്റു ഘടകങ്ങൾ 1-2%
12.ഹൃദയം, രക്തം, രക്തകുഴലുകൾ എന്നിവ അടങ്ങുന്നതാണ്
- രക്തപര്യയന വ്യവസ്ഥ
13.രക്തപര്യയന വ്യവസ്ഥ കണ്ടുപിടിച്ചത്
-വില്യം ഹാർവേ
14. രക്ത നിവേശന മാർഗ്ഗം അവലംഭിച്ച ബിശ്വങ്കരൻ
-ജെയിംസ് ബ്ലണ്ടൽ
15. രക്ത സംചരണം കണ്ടുപിടിച്ചത്
-ജീൻ ബാപ്ട്വിസ്റ്റ്ഡെന്നിസ്
16. ബ്ലഡ് ബാങ്കിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന രസവസ്തുവാണ്
-സോഡിയം സിട്രേറ്റ്
17.രക്ത സമ്മർദ്ദം ക്രകരിക്കുന്ന പ്ലാസ്മ പ്രോടീൻ
- അൽബുമിൻ
18. രക്തം കട്ടപിടിക്കുന്നത് തടയുന്ന പ്ലാസ്മ പ്രോടീൻ
-ഫൈബ്രിനോജൻ
19. ദേശീയ രക്ത ദാന ദിനം
- ഒക്ടോബർ 1
20. ലോക രക്ത ദാന ദിനം
- ജൂൺ 14